
വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘വിദേശ താരത്തെയല്ല, താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്. അതിന് ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ?’ എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

