വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് അപ്രതീക്ഷിത തിരശീല
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് നടൻ വിനുമോഹനും വിദ്യയും. എന്നാൽ ഇപ്പോൾ ഇവർ വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കുറേക്കാലങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിച്ച […]


