പി.ജയരാജൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ജോൺ ബ്രിട്ടാസ് സിപിഎം സെക്രട്ടേറിയറ്റിൽ
കോഴിക്കോട് ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സുപ്രധാന മാറ്റങ്ങൾ. സിപിഎം വിശാല സമിതി യോഗത്തിലാണ് നാലു പേരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സംസ്ഥാന സമ്മേളനങ്ങളിൽ […]
